കരുനാഗപ്പള്ളി: കടത്തൂർ കെ.എസ് പുരം മീനത്തേരിൽ വീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ നാണി (90) നിര്യാതയായി. മക്കൾ: ലളിത, ശശിധരൻ. മരുമക്കൾ: മാധവൻ, പരേതയായ കമലമ്മ.