കരുനാഗപ്പള്ളി: കോഴിക്കോട് ആലമ്പള്ളിൽ വീട്ടിൽ അയ്യപ്പൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായി. മക്കൾ: ചന്ദ്രലേഖ, ശ്രീകുമാർ (ഗൾഫ്), ശ്രീജ, ഷീജ. മരുമക്കൾ: മണിയൻപിള്ള, സജിത, രമേശ് കുമാർ (ജില്ലാ മെഡിക്കൽ ഓഫീസ്, കൊല്ലം), രാജേഷ്. സഞ്ചയനം 21ന് രാവിലെ 8ന്.