പേരാമ്പ്ര: കായണ്ണയിലെ പുതിയേടത്ത് കുഞ്ഞബ്ദുള്ള (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സറീന, സിറാജ്, ശരീഫ. മരുമക്കൾ: മുസ്തഫ, റസീന, ലത്തീഫ്.