തിരുവനന്തപുരം : പേട്ട മുത്താരമ്മൻ കോവിൽ മുൻ അമ്മൻ കൊണ്ടാടി പാൽക്കുളങ്ങര കവറടി റോഡ് ടി.സി 29/1370 (1) മുത്താരത്തിൽ സി. നടരാജൻ (74 ) നിര്യാതനായി. ഭാര്യ: എസ്. ഇന്ദിര (റിട്ട. എച്ച്.എസ്.എ). മക്കൾ: രജനി ജഗന്നിവാസൻ (ഡൽഹി), രഞ്ജിത്ത്. മരുമക്കൾ: ജഗന്നിവാസൻ, ആശ. സംസ്കാരം: നാളെ പകൽ 12 മണിക്ക് ശാന്തികവാടത്തിൽ.