gomathi

കിളിമാനൂർ :പോങ്ങനാട് നാടുവിലഴികത്ത് വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ വി. ഗോമതി (84) നിര്യാതയായി.മക്കൾ .സതീശൻ,ഷീല.മരുമക്കൾ.രാജി,സുകുനാഥൻ .സഞ്ചയനം .ബുധനാഴ്ച്ച രാവിലെ 8 ന്.