1

കുളത്തൂർ : കോലത്തുകര ക്ഷേത്രത്തിന് സമീപം തൊടിയിൽ പുതുവീട്ടുവിളാകത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വനജാക്ഷി (71 ) നിര്യാതയായി.മക്കൾ: സന്ധ്യ ,ബാലസൂര്യ.മരുമക്കൾ: ബാബു,സൈജു.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8 ന് .