ശ്രീകാര്യം: കരിയം കുടുംബ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അംഗങ്ങൾക്കും മാസ്‌കും പ്രതിരോധ മരുന്നും വിതരണം ചെയ്‌തു. കാർട്ടൂണിസ്റ്റ് പി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. സമാജം രക്ഷാധികാരി കെ.എസ്. അയ്യപ്പൻനായർ, പ്രസിഡന്റ് ഡി. മണികണ്ഠൻ നായർ, സെക്രട്ടറി എ.കെ. അജിത്കുമാർ, ട്രഷറർ വിനിൽരാജ് എന്നിവർ പങ്കെടുത്തു.