തിരുവനന്തപുരം-കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം അഞ്ചൽ സ്വദേശി സൗദിയിൽ മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ആതിര ഭവനിൽ മധുസൂദനൻപിള്ളയാണ് (54) മരിച്ചത്. സംസ്കാരം സൗദിയിൽ നടന്നു.