തിരുവനന്തപുരം: ഊളമ്പാറ അഭയ നഗർ- 228 കണിമംഗലം വീട്ടിൽ സുരേഷ്. എസ് (48) ചെന്നൈയിൽ നിര്യാതനായി .അണ്ണാമലൈ യൂണിവേഴ്സിറ്റി സ്പെഷ്യൽ ഓഫീസർ ആയിരുന്നു. ഭാര്യ ആശ റാണി .മകൾ വർഷ. സഹോദരൻ സുനിൽ എസ് (യു എസ് എ ).സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8:30 ന്.