കല്ലമ്പലം : മണമ്പൂർ കിഴക്കേകോണത്തു വീട്ടിൽ കെ.ധർമ്മരാജൻ (83)നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അംബിക (കാനഡ), ഗിരിജ, റീന, ഗീത, ഷീബ. മരുമക്കൾ: സരസൻ (കാനഡ),സുകേശൻ,സജീവ്, സുശീലൻ, സുഭാഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.