chacko-thomas-93

മുളന്തുരുത്തി: കോളാകോട്ട് (സോളിതവില്ലയിൽ) ചാക്കോതോമസ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി സെന്റ്‌ജോർജ് യാക്കോബായ സിംഹാസന ബെത് സബ്രോ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: തോമസ്, റെയ്ച്ചൽ, വർഗ്ഗീസ്. മരുക്കൾ: എൽസി, മത്തായി, ഉഷ