ആര്യനാട്: കണ്ണങ്കര മൂഴി കുമാര മന്ദിരത്തിൽ പരേതനായ സുകുമാര പിള്ളയുടെ ഭാര്യ എൽ.തങ്കമ്മ (86)നിര്യാതയായി.മക്കൾ:ശശീന്ദ്രൻ നായർ,മുരളീധരൻ നായർ, വാസന്തി,കോമളം,മരുമക്കൾ:ശ്രീലേഖദേവി,സിന്ധു,ചന്ദ്രൻ നായർ, പരേതനായ ഗിരീശൻ നായർ.സഞ്ചയനം:വ്യാഴാഴ്ച്ച രാവിലെ 8.30ന്.