ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ കൃഷ്ണ കൃപ പടിപ്പുര വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.ഭാർഗ്ഗവി അമ്മ( 84) നിര്യാതയായി. മക്കൾ : അംബിക, വിശ്വംഭരൻ. മരുമക്കൾ: ചന്ദ്ര ശേഖരൻ, ശ്രീദേവി. സഞ്ചയനം 18 ന് രാവിലെ 9 ന്.