വക്കം: പുത്തൻ നടയ്ക്ക് സമീപം മണക്കാട് വീട്ടിൽ കെ.ദാസ്( 68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദയമിത്രൻ, പ്രിയമിത്ര, വിശ്വാമിത്രൻ. മരുമക്കൾ: ശരൺ കൃഷ്ണൻ, ഗീതാഞ്ജലി, ശ്രീദേവി. സഞ്ചയനം വ്യാഴാ ഴ്ച രാവിലെ 8.30 ന്.