raveendran-nair

പരശുവയ്ക്കൽ : ആറയൂർ തെക്കേ ഉമ്മറത്തല വീട്ടിൽ റ്റി. രവീന്ദ്രൻ നായർ (89) നിര്യാതനായി. (പരശുവയ്ക്കൽ പിള്ളവീട് കുടുംബാംഗമാണ്). ഭാര്യ: സരസ്വതി അമ്മ. മകൻ: മഹേഷ്‌.സഞ്ചയനം: 22 ന് രാവിലെ 8.ന്.