ചാത്തന്നൂർ: ഏറം കെട്ടിടത്തിൽ രവികുമാർ (ദാസ് പ്രസ് ചാത്തന്നൂർ- 73) നിര്യാതനായി. ഭാര്യ: ലൈലറാണി. മക്കൾ: ഡോണരവി, ചന്തുരവി. മരുമക്കൾ: പ്രേം, പ്രിയ.