ayshabeevi

പാറശാല: പാറശാല കരുമാനൂർ ചന്ദനക്കട്ടി ഷാഹിന മൻസിലിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (90) നിര്യാതയായി.മക്കൾ: ബീമ, കബീർ, ഷാഹുൽ ഹമീദ്, ഹംസ ബീവി. മരുമക്കൾ: മുഹമ്മദ് യൂസഫ്, നസീമ, താജുമ, അസീസ്.