പാറശാല: കോൺഗ്രസ് കുടുമ്പോട്ടുകോണം വാർഡ് കമ്മിറ്റി വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഗോപാലകൃഷ്ണൻ നായർ,ഉദിയൻകുളങ്ങര മണ്ഡലം പ്രസിഡന്റ് രാജശേഖരൻ നായർ,ചെങ്കൽ മണ്ഡലം പ്രസിഡന്റ് എൻ.പി.രഞ്ജിത് റാവു,ആറയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ.വിൻസെന്റ്,വാർഡ് മെമ്പർ വി.എസ്.ജയറാം എന്നിവർ ചേർന്ന് വിതരണം നടത്തി.വാർഡ് പ്രസിഡന്റ് എസ്.എസ്.അജികുമാർ,യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി ഡി.ദിലീപ്കുമാർ, വാർഡ് ഭാരവാഹികളായ ജോൺ കിംഗ്സ്‌ലി, ദിലീപ്, മനു, വി.ബിനു, പ്രദീപ്, ബിനു ഉദിയൻകുളങ്ങര, ബിജുകുമാർ, സാം കമലേശ്വർ, ജയകുമാർ(അഴകിയിൽ മോഹനൻ), മരിയദാസ്, എബി, ബി.എസ്. പ്രവീൺ എന്നിവർ നേതൃത്വം നൽകി.