covid-19

വടക്കാേഞ്ചരി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാർളിക്കാട് സ്വദേശി ദുബായിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാർളിക്കാട് സ്‌കൂളിനു സമീപം താമസിക്കുന്ന കുന്നിശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ മകൻ കെ.സി. ചനോഷ് (33) ആണ് മരിച്ചത്. ദുബായിലെ തുമ്പയ് അജ്മൻ ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. അവിവാഹിതനാണ്.അമ്മ: ലത, സഹോദരൻ: രമേഷ്.