കൊല്ലൂർവിള: പള്ളിമുക്ക് ഇർഷാദ് ജംഗ്ഷൻ സൂര്യാനഗർ 28 നസീമാ മൻസിലിൽ ഹാജി യൂസുഫ് കുഞ്ഞ് (89) നിര്യാതനായി. കബറടക്കം അയത്തിൽ മുഹിയിദീൻ മസ്ജിദ് കബർസ്ഥാനിൽ നടന്നു . ഭാര്യ: സുബൈദാബീവി. മക്കൾ: മുഹമ്മദ് ഷെരീഫ്, അബ്ദുൽ കലാം, അബ്ദുൽ വഹാബ്, നസീമ, നജീമ, മുഹമ്മദ് ഷാഫി, ഹബീബ, നുജൂമ, മുംതാസ്. മരുമക്കൾ: നഗീനാ ഷെരീഫ്, ബൽക്കീസ്, ഹസീന, സലിം, സുബയിർ, നാസില, നാസർ, ഷാജഹാൻ, സാദിഖ്.