ബാലരാമപുരം: കട്ടച്ചൽക്കുഴി തിരണിവിള വൈറ്റ് ഫീൽഡിൽ റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.രാമചന്ദ്രൻ(79) നിര്യാതനായി. ഭാര്യ.ജി.സുഗന്ധി. മക്കൾ: അഭിലാഷ് (ദുബായ്), രാജേഷ്, രാഖി. മരുമക്കൾ: ബിനി, ബിജു (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ,പോർക്കുളം പി.എച്ച്.സി തൃശൂർ)സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.