ബാലരാമപുരം:കൊവിഡ് ഭീതിയിൽ ജനം നട്ടം തിരിയുമ്പോൾ ഭീമമായ വൈദ്യുതി ബിൽ അടിചേല്പിച്ച് ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ലൂഥറൻ ചർച്ച് മുൻ ചർച്ച് കൗൺസിൽ അംഗം ബാലരാമപുരം ജോയി ആവശ്യപ്പെട്ടു.