bus-stand

മുടപുരം:ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ ഡെപ്യൂട്ടീസ്‌പീക്കർ വി.ശശി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 7 സ്ഥലങ്ങളിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ ഭരണാനുമതിയായി.അഴൂർ ഗ്രാമ പഞ്ചായത്തിലെ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷൻ,അഴൂർ മാർക്കറ്റ് ജംഗ്ഷൻ,സി .വൈ.സി.ജംഗ്ഷൻ,മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ശാസ്തവട്ടം ജംഗ്ഷൻ,അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മീരാൻകടവ് ജംഗ്ഷൻ,കഠിനംകളം ഗ്രാമപഞ്ചായത്ത് പുത്തൻതോപ്പ് സി. എച്ച്. സി ജംഗ്ഷൻ,മുദാക്കൽ ഗ്രാമപഞ്ചായത്ത് ചെമ്പൂര് പഴയ സൊസൈറ്റി ജംഗ്ഷൻ,എന്നിവിടങ്ങളിലാണ് നിർമ്മിക്കുന്നതിന് 31ക്ഷം രൂപയുടെ ഭരണാനനുമതി ലഭിച്ചിട്ടുള്ളത്.