തിരുവനന്തപുരം :ശിഹാബ് തങ്ങൾ റിലീഫ് സെല്ലും കേരള സഹൃദയവേദിയും സംയുക്തമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിവന്നിരുന്ന റംസാൻ പരിപാടികളുടെ സമാപനം തിരുവനന്തപുരത്ത് എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി.കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം,അഡ്വ.സിറാജുദീൻ,എ.പി.മിസ്‌വർ,അനീർ പള്ളിക്കൽ,മോഹനൻ ചാല
തുടങ്ങിയവർ സന്നിഹിതരായിരുന്നു.