ajith

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചാലക്കുഴി ലെയ്ൻ വൃന്ദാവനിൽ ജി.അജിത്ത് കുമാർ(52-റിട്ട.മിലിട്ടറി)നിര്യാതനായി.ഭാര്യ:ലേഖകുമാരി.മകൾ:എ.എൽ.പാർവ്വതി.സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8.30ന്.