നരുവാമൂട് : ശ്രീനിലയം വി. കൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: ജി. ഒാമനഅമ്മ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, ശ്രീലത കുമാരി. മരുമക്കൾ: അനിതകുമാരി, ശ്രീനിഷ് കുമാർ. സഞ്ചയനം: 22ന് രാവിലെ 8ന്.

ശശികുമാരൻ നായർ

എസ്റ്റേറ്റ്: സ്റ്റുഡിയോ റോഡ്, കല്പകവാടി എസ്. ശശികുമാരൻ നായർ (68) നിര്യാതനായി. ഭാര്യ: ആർ. ലീലകുമാരി. മകൾ: പാർവതി എൽ. മരുമകൻ: രാകേഷ് ആർ. സഞ്ചയനം: 24ന് രാവിലെ 8ന്.

സരോജിനി അമ്മ

ശാന്തിവിള : ആലുനിന്നവിള (ഉൗറ്റുകുഴി) പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സരോജിനി അമ്മ (87) നിര്യാതയായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

അബ്ദുൽ സലാം

മംഗലപുരം : കരിച്ചാറ പുളിമൂട്ടിൽ അബ്ദുൽ സലാം (80, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുബൈദ ബീവി (റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: സജാം (സൺഫാർമ ഗുജറാത്ത്), സജിദ എസ്(എഫ്.സി.ഐ കഴക്കൂട്ടം). മരുമക്കൾ: റഹിം കെ. (അദ്ധ്യാപകൻ), ഫറീന.