പെരുങ്കടവിള : ആങ്കോട് കുമാരമംഗലത്തിൽ ഹരിഹരൻ (70) നിര്യാതനായി. സഹോദര

ങ്ങൾ: സുശീലദേവി, ഉഷാദേവി, പരേതരായ ചന്ദ്രശേഖരൻ നായർ, ശശിധരൻ നായർ. സഞ്ചയനം: 21ന് രാവിലെ 9.30ന്.

സാവിത്രിഅമ്മ

ഒറ്റശേഖരമംഗലം : വാളികോട് കുളത്തിൻതല വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സാവിത്രിഅമ്മ (85) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, മായകുമാരി, ഗീതകുമാരി, ശാരികുമാരി, പ്രിയകുമാരി, ലക്ഷ്മി. മരുമക്കൾ: പത്മകുമാരി, ശിവശങ്കരൻനായർ, പരേതനായ കൃഷ്ണൻനായർ, നാഗേന്ദ്രൻനായർ, പരേതനായ ഗോപിനാഥൻനായർ, അജികുമാർ. സഞ്ചയനം: 21ന് രാവിലെ 9ന്.

വിജയകുമാരി

നെടുമങ്ങാട് : പൂങ്കാവനം രാധഭവനിൽ പരേതനായ പി. വിജയന്റെ ഭാര്യ എസ്. വിജയകുമാരി (64) നിര്യാതയായി. മക്കൾ: ഭദ്ര വിവിധ വിജയൻ (എച്ച്.എസ്.എ വെള്ളാർമല, വയനാട്), വിവിധ് വിജയൻ (കെ.എസ്.ആർ.ടി.സി, തിരു.) മരുമകൻ: റെജിമോൻ (ബിസിനസ്). സഞ്ചയനം: 21ന് രാവിലെ 9ന്.