കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുളളിപുറം ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കൊല്ലാറ ഗോപാലന്റെ മകൻ രാമകൃഷ്ണൻ (92) നിര്യാതനായി. സി.പി.എം കണ്ണംപുള്ളിപ്പുറം ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: സംഘമിത്ര, കിഷോർ ബാബു, ജോഷി, ഗോപികൃഷ്ണൻ, സതിഭായി, രതിഭായി. മരുമക്കൾ: നാരായണൻ, ഗിരിജ, പരേതയായ അലിജ, പ്രസന്ന, സുകുമാരൻ, സുനിൽ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.