v-k-jamal-80

കൊച്ചി: സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ.എയും ആയിരുന്ന വി.കെ. കുട്ടിസാഹിബിന്റെ മകൻ എസ്.ആർ.എം. റോഡ് വലി​യ വീട്ടി​ൽ വി.കെ. ജമാൽ (80) നിര്യാതനായി. ജമീല. മക്കൾ: ഷീന സിക്കന്ദർ (പാലക്കാട്), ഇസ്മായിൽ ജമാൽ, നസിർ ജമാൽ, ഷെമി ഷൗക്കത്തലി (നാട്ടിക). മരുമക്കൾ: സിക്കന്ദർ, ജെസ്‌നി ഇസ്മായിൽ, ഷെഹനാ നസീർ, ഷൌക്കത്ത് അലി.