thanakappan-74

പറവൂർ: കാഥികനും സി.പി.ഐ നേതാവുമായ ആലങ്ങാട് തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രുതികുമാർ, മീര.