കുറ്റിച്ചൽ: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുറ്റിച്ചൽ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിച്ചൽ പഞ്ചായത്തിലെ 200കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം ഇന്ന് വൈകിട്ട് 3ന് കുറ്റിച്ചലിൽ അടൂർ പ്രകാശ്.എം.പി നിർവഹിക്കും.കെ.എസ്.ശബരീനാഥൻ.എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.