പാറശാല : ഇഞ്ചിവിള സബീർ മൻസിൽ എ. നബീസത്ത് ബീവി (60) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കബീർ. മക്കൾ: സബീർ, നസീറബീവി, അനീഷാ ബീവി, നിഷ ബീവി.
റോസിലി
പെരുങ്കടവിള : അയിരൂർ റോസ് ഹൗസിൽ പരേതനായ ജോഷ്വായുടെ ഭാര്യ റോസിലി (94) നിര്യാതയായി. മക്കൾ: പോൾ, വർഗീസ്, സൈമൺ, ആന്റണി, ജമ്മാൾ, ട്രീസ, പരേതനായ സത്യൻ. മരുമക്കൾ: ആഗ്‌നസ്, ഒാമന, റാണി. ശോഭന, ഫ്രാൻസിസ്, ജയിംസ്, പരേതയായ തങ്കമ്മ. പ്രാർത്ഥന: 21ന് രാവിലെ 8ന്.
ചെല്ലയ്യൻ ആശാരി
നരുവാമൂട് : നടുക്കാട് കൃഷ്ണകൃപയിൽ ചെല്ലയ്യൻ ആശാരി (84, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സുധ, സന്തോഷ് കുമാർ (ചർച്ച് വർക്കർ, സി.എസ്.ഐ കല്ലുമല), പരേതയായ സുമ. മരുമക്കൾ: ബാബു, മധു, സുനികുമാരി. സഞ്ചയനം: 25ന് രാവിലെ 8ന്.
സദാശിവൻനായർ
പടിഞ്ഞാറെകോട്ട : സ്വാതിനഗർ സി ബ്ളോക്ക് 424 ൽ കെ. സദാശിവൻ നായർ (85, റിട്ട. ഹൗസിംഗ് ബോർഡ്) നിര്യാതനായി. ഭാര്യ: പരേതയായ സുമംഗല അമ്മ. മക്കൾ: സുരേഷ് കുമാർ എസ്, ജയശ്രീ എസ്, മിനി എസ്. മരുമക്കൾ: സിന്ധുകുമാരി ടി.എസ്, രാമഭദ്രൻ നായർ ബി, മണികണ്ഠൻ ബി.എസ്. സഞ്ചയനം: 22ന് രാവിലെ 8.30ന്.
വേലായുധൻ ആചാരി
വാമനപുരം : മുല്ലമംഗലത്ത് വീട്ടിൽ വേലായുധൻ ആചാരി (82) നിര്യാതനായി. ഭാര്യ: ഗോമതി അമ്മ. മക്കൾ: നഗമ്മ, സതീശൻ, രമേശൻ, ശ്രീകല. മരുമക്കൾ: രമേശൻ, രജിത, സരിത, ശ്രീകുമാർ. സഞ്ചയനം: 22ന് രാവിലെ 9ന്.
രാമചന്ദ്രൻനായർ
ആറാമട : തൃക്കണ്ണാപുരം, വിഷ്ണുവിനാസിൽ രാമചന്ദ്രൻനായർ (61) നിര്യാതനായി. ഭാര്യ: അനിതകുമാരി. മകൻ: വിഷ്ണുചന്ദ്രൻ. സഞ്ചയനം: 22ന് രാവിലെ 8.30ന്.
ശാരദ
ആറ്റിങ്ങൽ : ഇളമ്പ ഇടത്തിമൻ ചരുവിള വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ ശാരദ (79) നിര്യാതയായി. മക്കൾ: ഷാജി, ഷീല, ഷൈലജ, സുനിത, സജിന. മരുമക്കൾ: ഗിരിജ, പരേതനായ രാജേന്ദ്രൻ, രാമചന്ദ്രൻ, ശ്രീകണ്ഠൻ, രാജു.
രാജേശ്വരി
മൊട്ടമൂട് : പറമ്പുകോണം ലക്ഷ്മി ഭവനിൽ ആർ. ഹരിഹരൻ നായരുടെ ഭാര്യ എ. രാജേശ്വരി (59) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ഹരീഷ് കുമാർ (കേരള പൊലീസ്). മരുമകൻ: അജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.