തിരുവനന്തപുരം: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി വിവരശേഖരം നടത്താൻ കർഷക രജിസ്‌ട്രേഷൻ പോർട്ടൽ വികസിപ്പിച്ചു. www.aims.kerala.gov.in/subhikshakeralam ആണ് വിലാസം.