കൊടുവള്ളി: പരേതനായ മുളളമ്പലത്ത് അബു ഹാജിയുടെ ഭാര്യ ബിച്ചായിഷ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് മുളളമ്പലം ( മലബാർ സൂപ്പർ മാർക്കറ്റ്, കൊടുവള്ളി ), അബ്ദുൽ നാസർ മുള്ളമ്പലം (എമിറേറ്റ്‌സ് എയർലൈൻസ്, ദുബായ്), അബ്ദുൽ ലത്തീഫ് മുളളമ്പലം (ഷാർജ യൂണിവേഴ്‌സിറ്റി), റംല (എൻ.ജി.ഒ ക്വാർട്ടേഴ്‌സ്), അലി മുള്ളമ്പലത്ത് (ബി.എം.ഡബ്ല്യു, ദുബായ്). മരുമക്കൾ: അബ്ദുൽ അസീസ് മണ്ണാറക്കൽ (എൻ.ജി.ഒ. ക്വാർട്ടേഴ്സ് ), സക്കീന മേലേടത്ത് (മാനിപുരം), സഫിയ കളരിക്കണ്ടി, മെറീന പറമ്പത്ത്, ജസീന പന്നിയങ്കര.