ഫാറൂഖ് കോളേജ്: ഇളയിടത്ത് താഴം പരേതനായ പൂതേരി ദമോദരന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, ലീല, അനീഷ് കുമാർ. മരുമക്കൾ: ബീനാഭായ്, ബീന, സന്ധ്യ, വേണുഗോപാൽ.