balakrishnan

അരിക്കുളം: ഊരള്ളൂർ പരേതനായ വടക്കേ ചെത്തിൽ കുഞ്ഞിരാമൻ നായരുടെ മകൻ ബാലകൃഷ്ണൻ (59) നിര്യാതനായി. അമ്മ: ചിരുതേയിക്കുട്ടി അമ്മ. ഭാര്യ: ദാക്ഷായണി. മക്കൾ: ദീപേഷ്, ദിനി, ദീപ. മരുമക്കൾ: ഷാജി, രാജു. സഞ്ചയനം തിങ്കളാഴ്ച.