ഇഞ്ചക്കാട്: പാറവിള വടക്കേതിൽ റെജിയുടെയും ബിനി റെജിയുടെയും മകൻ ജോബിൻ റെജി (17) നിര്യാതനായി. സംസ്കാരം ഇഞ്ചക്കാട് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരി: ജ്യോതിസ്.