പൂതക്കുളം: ഇടയാടി ചൂളയിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (80) നിര്യാതയായി. മക്കൾ: അജയകുമാർ, പരേതനായ അനിൽകുമാർ, അജിത്ത്കുമാർ. മരുമക്കൾ: ബിനോ, ജയലക്ഷ്മി.