കുണ്ടറ: മുക്കൂട്ട് തെക്കേപണയിൽ വീട്ടിൽ കെ. രവീന്ദ്രൻ (84) നിര്യാതനായി. ഭാര്യ: എൻ. സാവിത്രി. മക്കൾ: ബീനാകുമാരി, രജികുമാർ, അനിൽകുമാർ. മരുമക്കൾ: സുരേഷ്കുമാർ, ശെൽവി, അജിത. സഞ്ചയനം 22ന് രാവിലെ 8ന്.