shiju-j-s-44

അ​മ്പ​ലം​കു​ന്ന്: ജെ.എൻ ഹൗ​സിൽ പ​രേ​ത​നാ​യ എൻ. ജ​നാർദ്ദ​ന​ന്റെ​യും കെ. ശാ​ന്ത​യു​ടെ​യും മ​കൻ ജെ.എ​സ്. ഷി​ജു (44) സൗ​ദി​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് അ​മ്പ​ലം​കു​ന്ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ല​ജി​ത. മ​ക്കൾ: ശ്രീ​ഹ​രി, ശ്രാ​വൺ.