suresh-babu-58

അ​മ്പ​ലം​കു​ന്ന്: ജെ.എൻ ഹൗ​സിൽ പ​രേ​ത​നാ​യ എൻ. ജ​നാർദ്ദ​ന​ന്റെ​യും കെ. ശാ​ന്ത​യു​ടെ​യും മ​കൻ ജെ.എ​സ്. ഷി​ജു (44) സൗ​ദി​യിൽ നി​ര്യാ​ത​നാ​യി.

ഭാര്യ: ഉഷാകുമാരി. മകൻ: ആദർശ്.