അങ്കമാലി: താന്നിപ്പുഴ കൂനത്താൻ ഔസേപ്പച്ചന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. മക്കൾ: ലില്ലി, ലിനി, ലിറ്റി, ലിജോ. മരുമക്കൾ: ചെറിയാൻ, ജിജി,പോളി, ജിസ.