തലസ്ഥാനത്ത് പരക്കെ പെയ്‌ത വേനൽ മഴയെ തുടർന്ന് നിറഞ്ഞ നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കൾ. അരുവിപ്പുറം ശങ്കരൻ കുഴിയിൽ നിന്നുളള ദൃശ്യമാണിത്.