നെടുമങ്ങാട്:മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെ പ്രവേശന നടപടി ആരംഭിച്ചു.അപേക്ഷകൾ ഓൺലൈനായി വേണം സമർപ്പിക്കേണ്ടത്.ഇതിനായി ഹെൽപ്പ് ഡെസ്ക് സഹായം സൗജന്യമായി സ്കൂളിൽ ലഭിക്കും.കോവിഡ് 19 പ്രതിരോധത്തിനുളള മുൻകരുതൽ മാർഗങ്ങൾ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ.8606251157, 7907788350