കാട്ടാക്കട: ഒറ്റശേഖരമംഗലം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ( ഡാം ഫീഡർ ) 11 കെ.വി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ 26 വരെ അരുവിക്കുഴി,കള്ളിക്കാട്,നെയ്യാർഡാം,ആടുവള്ളി, പേരേക്കോണം,ദേവപുരം,കെ.ടി.ഡി.സി,പാങ്കാട്,മരക്കുന്നം, മൈലക്കര,മൂഴി,ആലച്ചക്കോണം,പൂഴനാട് എന്നിവിടങ്ങളിൽ വൈദ്യുത വിതരണം തടസപ്പെടും.