പാലോട്: ബി.എം.എസ് നന്ദിയോട് പഞ്ചായത്ത് കമ്മറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കക്കാപുരം പുരുഷോത്തമൻ,ചെറ്റച്ചൽ അശോകൻ,പാലോട് ചന്ദ്രൻ,പാലോട് ആർ സുനിൽകുമാർ,എസ്.സുനിൽകുമാർ,സുജിത്,ചന്ദ്രൻ പുലിയൂർ ,പ്രശാന്ത്, അശോകൻ,കിരൺ,സുദർശനൻ തുടങ്ങിയവർ നേതൃത്ത്വം നൽകി.