കിളിമാനൂർ :അടയമൺ വൃന്ദാവനത്തിൽ വി.കുഞ്ഞുകൃഷ്ണന്റെ ഭാര്യ കെ.ശശോധര(74,റിട്ട. എച്ച് .എം ഗവ. എൽ. പി. എസ് അടയമൺ) നിര്യാതയായി.മക്കൾ. ബീനാകൃഷ്ണൻ (റിട്ട. ടീച്ചർ ഗവ. യു. പി. എസ് ,വഞ്ചിയൂർ) ലീനാ കൃഷ്ണൻ, മീനാകൃഷ്ണൻ (എസ്. സി. ബി ) ഗീതാകൃഷ്ണൻ (എസ്.സി. ബി രുവനന്തപുരം ) മരുമക്കൾ: ജി.അശോകൻ (റിട്ട. ടീച്ചർ) ,സുന്ദരേശൻ ,ഗോപകുമാർ (എസ്. സി. ബി ) പി. പ്രമോദ് കുമാർ (കുവൈറ്റ്) സഞ്ചയനം 24ന്.