കിളിമാനൂർ: നഗരൂർ, വെള്ളംകൊള്ളി ,കോട്ടയ്ക്കൽ കീരിയോട്ടുകോണത്ത് വീട്ടിൽ പരേതനായ ആർ. ഭാനുവിന്റെ ഭാര്യ വി സുഭദ്ര (72) നിര്യാതയായി. മക്കൾ: ബിജു ( കുട്ടപ്പൻ) ശ്രീകൃഷ്ണ സ്കൂട്ടർ വർക്ക് ഷോപ്പ് കിളിമാനൂർ) , പ്രദീപ് (കെ .എസ് .എ) സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.