ഹരിപ്പാട് : ചെറുതന തെക്ക് തയ്യിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (93) നിര്യാതയായി. മക്കൾ: രത്നമ്മ, ലീലാവതി, വത്സലകുമാരി, പരേതയായ രുക്മിണി അമ്മ. മരുമക്കൾ: രാമചന്ദ്രൻ പിള്ള, പരേതരായ ശശിധരപ്പണിക്കർ, വാസുദേവൻ നായർ, നരേന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്