sharafudeen

തിരുവനന്തപുരം:വള്ളക്കടവ് വിദ്യാ ഗാർഡൻസ് ടി.സി 35/451ൽ വള്ളക്കടവ് മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി എസ്.ഷറഫുദീൻ(68) നിര്യാതനായി.
മക്കൾ :ഷെമീം ,ഷംജ .മരുമക്കൾ: ഷെമീറ,നജീബ്.